SPECIAL REPORTവെള്ളാപ്പള്ളിക്ക് എതിരായ മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ജൂലൈ അവസാനം; അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരനെ മാറ്റില്ലെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാരിന് മനംമാറ്റം; മാറ്റാന്‍ അപേക്ഷ നല്‍കി; അന്വേഷണം നീട്ടാനുള്ള തന്ത്രമോ?മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 1:30 PM IST